ഞാൻഒരാളുടെ കാശ് മോഷ്ട്ടിച്ചു .അദ്ദേഹം വേറെ ഒരു രാജ്യക്കാരനാണ്‌, അദ്ദേഹത്തെ ഇനി കാണുമെന്ന് തോന്നുന്നില്ല. എനിക്ക് അത് വീട്ടണമെന്നുണ്ട്. എന്ത് ചെയ്യും?

ചോദ്യകർത്താവ്

നാസര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മോഷണം എന്നത് വലിയ തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ. ചെയ്തുപോയ തെറ്റിനെകുറിച്ച് ബോധമുണ്ടായതിനാലാണല്ലോ ഇത്തരത്തില്‍ പശ്ചാത്താപം തോന്നുന്നത്. ഇത്തരത്തില്‍ ജീവിതത്തിലെവിടെയെങ്കിലും സംഭവിച്ചുപോയതിന് പരിഹാരമായി എന്ത് ചെയ്യണമെന്ന് മുമ്പ് നാം വ്യക്തമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter