ഹറാമായ ചുങ്കം (മക്സ്) കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? റോഡിന്റെയും പാലത്തിന്റെയും പേരില്‍ ടോള്‍ പിരിവ് നടത്തുന്നത് ഹറാമായ ചുങ്കമാണോ?
ചോദ്യകർത്താവ്
abdulrahman
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- May 9, 2017
അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട.
നമ്മുടെ നാട്ടില്‍ റോഡിനും പാലത്തിനും നല്‍കുന്ന ചുങ്കം ഹറാമല്ല. ഈ വിഷയകരമായി ഇസ്‍ലാംഓണ്‍വെബ് മുമ്പ് നല്‍കിയ വിശദ മറുപടി ഇവിടെ വായിക്കാവുന്നതാണ്: ചുങ്കം പിരിക്കുന്നതിന്‍റെ വിധി
കൂടുതല്‍ അറിയാനും അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.