നിക്ഷേപ കുറിയിലൂടെ കിട്ടുന്ന പലിശ ഹറാമാണോ ? (ഉദാഹരണം :പോസ്റ്റ്‌ ഓഫീസിലെ കുറി 5 വര്ഷത്തിനു ശേഷം പിന്‍വലിക്കുമ്പോള്‍ ഒരു നിശ്ചിത ശതമാനം പലിശ കിട്ടുന്നത്.) പലിശയെപ്പറ്റി കൂടുതല്‍ വ്യക്തമാക്കുക .

ചോദ്യകർത്താവ്

അബ്ദുല്‍ റസാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പലിശ നിക്ഷേപക്കുറി മുഖേനയാണെങ്കിലും മറ്റെന്തങ്കിലും വഴിക്കാണെങ്കിലും ഹറാമാണ്. പൈസ കൊടുത്ത് പലിശയോടുകൂടെ പണം തിരിച്ചുകിട്ടുന്ന എല്ലാ ഇടപാടും ഹറാമാണ്. പലിശയുമായി മുമ്പ് വന്ന ചില ചോദ്യങ്ങള്‍ താഴെ വായിക്കാം. ബാങ്ക്നിക്ഷേപത്തിന് ലഭിക്കുന്ന വര്‍ദ്ധനവ് പലിശയാവുമോ നിര്‍ബന്ധിത സാഹചര്യത്തില്‍ അക്കൌണ്ടിലേക്ക് വരുന്ന പലിശ പലിശക്കെടുത്ത മൂലധനം കൊണ്ട് പ്രവര്‍ത്തിക്കുന്നവയിലെ ജോലി  കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter