ഒരാള്‍ എന്നോട് പറയുന്നു, നിങ്ങള്‍ എന്‍റെ വര്‍ക്ക് ചെയ്തു തന്നാല്‍ ഒരു പേപ്പറിന് അഞ്ചു ദിര്‍ഹം തരാം. ഇങ്ങനെ നിശ്ചയിക്കുന്നത് പലിശയില്‍ പെടുമോ?

ചോദ്യകർത്താവ്

സനല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞത് പ്രകാരമുള്ളത്, ചെയ്യുന്ന ജോലിക്ക് കൂലി നിശ്ചയിക്കുക മാത്രമാണ്. അത് പലിശ ഇനത്തിലോ ഹറാമിന്റെ പരിധിയിലോ വരുന്നതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter