പലിശ പണം കക്കുസ് പോലെ പൊതു കാര്യത്തിന ഉപയോഗിക്കാമോ?അല്ലെങ്കില്‍ ആ പണം എന്ത് ചെയ്യും?

ചോദ്യകർത്താവ്

റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പലിശപ്പണം കക്കൂസ് പോലോത്തവയ്ക്കു ഉപയോഗിക്കാം.  അതിന്‍റ വിശദമായ വിവരണം മുമ്പു പ്രസിദ്ധീകരിച്ച മറുപടിയില്‍ കാണാം. ഹലാലായത് മാത്രം സമ്പാദിക്കാനും ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter