ഇന്ത്യയിലെ സര്‍കാറിനു കീഴിലുള്ള ബാങ്കുകളില്‍ ജോലി ചെയ്യുന്നതിന്‍റെ വിധി എന്താണ്. (എസ് ബി ടി , കോര്‍പൊറേറ്റീവ് ബാങ്ക് ect )

ചോദ്യകർത്താവ്

ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പലിശയടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏതു ബാങ്കിനും ഒരേ വിധി തന്നെയാണ്. ബാങ്കില്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയതാണ്. അത് വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter