സിനിമ പോലോത്തവയില്‍ അഭിനയിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ് റാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സിനിമ എന്നത് ഒരു മാധ്യമം മാത്രമാണ്. മറ്റേതൊരു മാധ്യമത്തെയും പോലെ ഇവ എന്തിന് ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അവ ഹറാമാണോ ഹലാലാണോ എന്ന് തീരുമാനിക്കേണ്ടത്. ഇവ്വിഷയകമായി മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. ഹലാലായത് സമ്പാദിക്കാനും അത് ഹലാലായം മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter