യു.എ.ഇ എക്സ്ചേഞ്ച് പോലുള്ള വിനിമയം നടത്തുന്ന കമ്പനികളില്‍ ജോലി ചെയ്യാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നാണയ കൈമാറ്റ സേവനങ്ങള്‍ അനുവദനീയമാണ്. എക്സേഞ്ചുകളുടെ പ്രധാന സേവനവും ഇതു തന്നെയാണല്ലോ. വെള്ളി, സ്വര്‍ണ്ണം നാണയങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ സാധാരണ ഗതിയില്‍ പാലിക്കപ്പെടുന്നുണ്ട്.

വിഷയ സംബന്ധിയായ ചില കണ്ണികള്‍ താഴെ ചേര്‍ക്കുന്നു

കറന്സി ട്രേഡിംഗ് നടത്തുന്നതിന്‍റെ വിധി

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter