ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കാര്‍ക്ക് വരുമാന നികുതി നിര്‍ബന്ധമാണ്‌. പി എഫ് നിക്ഷേപവും മറ്റ് ബാങ്ക് നിക്ഷേപവും വഴി ലഭിക്കുന്ന പലിശ ടാക്സ് അടക്കാന്‍ ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

അസീസ് പി പൊയിലൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശ ടാക്സ് അടക്കാന്‍ ഉപയോഗിക്കല്‍ അനുവദനീയമല്ല. ഇതു സംബന്ധമായി മുമ്പ്  പരാമര്‍ശിച്ചത്  ഇവിടെ വായിക്കാം കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter