എന്താണ് ഇസ്‍ലാമിക് ബാങ്കിംഗ്? അതില്‍ പലിശ വരുമോ? ഇസ്‍ലാമിക രീതിയില്‍ പണം കടം കൊടുത്ത് ലാഭമെടുക്കാമോ?

ചോദ്യകർത്താവ്

ഇര്‍ശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതേ കുറിച്ചറിയാന്‍ മുമ്പ് പ്രതിപാദിച്ചത് ഇവിടെ വായിക്കുക. പണം കടം കൊടുത്ത് ലാഭമെടുക്കുന്നത് ഇസ്‍ലാമിക രീതിയല്ല. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter