വിളിക്കുറി ഇസ്ലാമില്‍ അനുവദനീയമാണോ? ഒന്ന് വിശദീകരിച്ച് പറഞ്ഞ് തരുമോ?

ചോദ്യകർത്താവ്

അസ്ബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കലായാണ് കുറിയെ കര്‍മശാസ്ത്ര പണഡിതര്‍ പരിഗണിച്ചിട്ടുള്ളത്. പലതരത്തില്‍ കുറി സംഘടിപ്പിക്കപ്പെടാറുണ്ട്. അതില്‍ ഒരു രൂപമാണ് ലേലക്കുറി. പണത്തിന് അത്യാവശ്യമുള്ളവര്‍ കുറിയില്‍ ആകെ അടക്കേണ്ട തുകയേക്കാള്‍  കുറഞ്ഞ തുകക്ക്  കുറി വിളിച്ചെടുക്കേണ്ടി വരുന്ന രൂപമാണിത്. ഇവര്‍ക്ക് വരുന്ന നഷ്ടം കുറി നടത്തിപ്പുകാര്‍ക്ക് ലാഭമായി ലഭിക്കുന്നു. കുറിയില്‍ ആകെ അടക്കേണ്ട തുക ഒരു ലക്ഷമാണെങ്കില്‍ പണത്തിന് അത്യാവശ്യം ഉള്ളവന്‍ അതില്‍ കുറഞ്ഞ സംഖ്യക്ക് കുറി വസൂലാക്കുന്നു. എന്നാല്‍ തിരിച്ചടക്കുമ്പോള്‍ ഒരു ലക്ഷം പൂര്‍ണമായി അടക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഇസ്‍ലാം നിഷിദ്ധമാക്കിയ പലിശ (ربا القرض) യാണ്. ഇത്തരം കുറികളില്‍ ഭാഗഭാക്കാവുന്നതും നടത്തുന്നതും ഹറാം തന്നെ. നല്ലത് സമ്പാദിക്കാനും നല്ല നിലയില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ
കുറിയുടെ സല (ആകെ അടക്കേണ്ട തുക) യെക്കാള്‍ മുപ്പതോ നാല്‍പതോ ശതമാനം കുറഞ്ഞ തുകയ്ക്കാണ് പണത്തിന് അത്യാവശ്യമുള്ളവര്‍ കുറി വിളിച്ചെടുക്കേണ്ടി വരുന്നത്. ഇവര്‍ക്ക് വരുന്ന നഷ്ടത്തിന്റെ ഒരു ഭാഗം കുറി നടത്തിപ്പുകാരനും മറ്റൊരു ഭാഗം ലേലം വിളിക്കാതെ നികത്തുന്നവര്‍ക്കും ലാഭമായി കിട്ടുന്നു. തുക നേരത്തെ കൊടുക്കുന്നതിന്റെ പേരില്‍ ഇവര്‍ക്ക് ലഭിക്കുന്ന ഈ അധികത്തുക പരോക്ഷമായ പലിശയാകുന്നു. മൂലധനം നേരത്തെ ലഭിക്കുന്നതിന്റെ പേരിലോ തിരിച്ചടവ് വൈകിക്കുന്നതിന്റെ പേരിലോ അധമര്‍ണന്‍ ഉത്തമര്‍ണന് നല്‌കേണ്ട പ്രതിഫലമാണല്ലോ പലിശ. ഒരു മുസ്‌ലിം പലിശ വാങ്ങുന്നവനോ നല്കുന്നവനോ ആകരുതെന്നാണ് പ്രവാചകാധ്യാപനം. - See more at: http://shababweekly.net/wp/?p=4077#sthash.Nv12OJir.dpuf

ASK YOUR QUESTION

Voting Poll

Get Newsletter