A PHP Error was encountered

Severity: Notice

Message: Trying to access array offset on value of type bool

Filename: drivers/Cache_file.php

Line Number: 277

Backtrace:

File: /home/islamonweb.net/public_html/ml/application/helpers/post_helper.php
Line: 231
Function: get

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 160
Function: get_cached_data

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

Fatwa onweb - Islamonweb

പള്ളി പരിപാലനവുമയി ബന്ധപ്പെട്ടു കമ്മിറ്റി വശം ഉള്ള പണം ബാങ്കില്‍ നിക്ഷേപിക്കാമോ?

ചോദ്യകർത്താവ്

ശമീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് ബാങ്ക് മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കലാണ്. ഇസ്‍ലാം നിഷിദ്ധമാക്കിയ ഇത്തരം ഇടപാടുകള്‍ക്ക് പള്ളിയുടെ പണം ഉപയോഗിക്കുകയെന്നാല്‍ ഗുരുതരം തന്നെയാണല്ലോ. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. കറന്റ് അക്കൌണ്ടുകളായാലും വിധി ഇങ്ങനെത്തന്നെയാണ്. നാം നല്‍കിയ പണം നിഷിദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് പണം നല്‍കല്‍ ഹറാമാണ്. കള്ളുണ്ടാക്കുന്നവര്‍ക്ക് അതിനുതകുന്ന സാധനസാമഗ്രികള്‍ വില്‍കല്‍ ഹറാമാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter