വഖ്ഫ് എന്നതിന്റെ അര്‍തഥം ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വഖ്ഫ് എന്നാല്‍ തടഞ്ഞു വെക്കുക എന്നാണര്‍ത്ഥം. ഉപയോഗിക്കല്‍ കൊണ്ട് തീര്‍ന്നു പോവാത്ത സമ്പത്ത് ഉടമസ്ഥവകാശം കൈമാറപ്പെടാതെ അള്ളാഹുവിന് വേണ്ടി ഹലാലായ ഒരു മാര്‍ഗത്തിലേക്ക് നീക്കിവെക്കുകയെന്നാണ് ശര്‍ഇന്റെ വീക്ഷണത്തില്‍ വഖ്ഫ് കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter