പലിശയില്‍ നിന്നുള്ള കാശ് പലിശ അടക്കാന്‍ ഉപയോഗികാമോ

ചോദ്യകർത്താവ്

oru sahodhari

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശയായി കിട്ടിയ സമ്പത്ത് എന്ത് ചെയ്യണമെന്ന് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കു. ഗത്യന്തരമില്ലാതെ ലൊണെടുത്ത് പലിശ അടക്കേണ്ടി വന്നാല്‍ പലിശ പണം അതിലേക്ക് അടക്കാവുന്നതാണ്. അതിലേക്ക് നല്‍കാന്‍ വേണ്ടി പലിശ സമ്പാദിക്കല്‍ അനുവദനീയമല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ വന്ന് പെടുന്ന പലിശയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണിവ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter