ഓപ്പണ്‍ വയ്ഫയ് അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നതിന്റെ വിധി

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അനുവാദമില്ലാതെ മറ്റൊരാളുടെ സമ്പത്ത് ഉപയോഗിക്കുന്നത് ഹറാമായത് പോലെ ഇതും ഹറാമാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സമ്മതമുള്ളതാണെങ്കില്‍ ഉപയോഗിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter