ബാങ്കിലെ പലിശ കൊടുക്കാന്‍ പൊതു കാര്യങ്ങളോ പലിശ ഉള്ളവരെയോ കിട്ടാതെ വരുമ്പോള്‍ അത്‌ യതീം കുട്ടികള്‍, ദരിദ്രര്‍ ഇവര്‍ക്ക് കൊടുക്കാമോ?

ചോദ്യകർത്താവ്

മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹറാമായ സമ്പത്ത് ഭരിദ്രര്‍ക്ക് നല്‍കാവുന്നതാണ്. യതീം ദരിദ്രനാണെങ്കില്‍ അവനും നല്‍കാം. ഹറാമയത് സ്വദഖ ചെയ്യുന്നതിനെ കുറിച്ച് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter