ആട് മാട് പോലോത്ത ജീവികളെ ബിസിനസ് ആവശ്യാര്‍ത്ഥം അറുക്കാമോ

ചോദ്യകർത്താവ്

മുഹമ്മദ് ശിഹാസ് ബാബു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തിന്നുന്നപ്പെടുന്ന ജീവികളെ തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി തിന്നാന്‍ അറുക്കാവുന്നതാണ്. ഭക്ഷിക്കണമെങ്കില്‍ ആട് മാട് പോലോത്ത ജീവികളെ അറുക്കല്‍ നിര്‍ബന്ധമാണ്. അതു ഇറച്ചി ബിസിനസിനായാലും അറുക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter