വില്‍ക്കാന്‍ ഉദ്ദേശിച്ച് വാങ്ങിയ പ്ലോട്ടിന് സകാത് നല്‍കേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

ABDUL SAMAD

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഉടമപ്പെടുത്തുന്നതെല്ലാം കച്ചവട വസ്തുവിന്റെ പരിധിയിലാണ് വരിക. കച്ചവട വസ്തുക്കള്‍ക്കെല്ലാം വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കണക്ക് എത്തുന്നുവെങ്കില്‍ സകാത് നിര്‍ബന്ധമാണ്. പ്ലോട്ട് വാങ്ങുന്നിടത്തും അത് തന്നെയാണ് വിധി. അത് വാങ്ങിയത് മുതല്‍ വര്‍ഷം പൂര്‍ത്തിയാവുന്ന സമയത്ത് അതിന്റെ മൂല്യം കണക്കാക്കി രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter