കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വിധി എന്ത്? അതില്‍ റജിസ്ട്രേഷന്‍ ഫീ ആയി 150 രൂപ മാത്രമാണ് അടക്കേണ്ടത്, വേറെ ഒന്നും അടക്കേണ്ടതില്ല.

ചോദ്യകർത്താവ്

അബ്ദുല്‍ ജലീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ശൂറന്‍സ് നിഷിദ്ധമാവുന്നത് എന്ത് കൊണ്ടാണെന്ന് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചതാണ്. ആര് നടത്തിയാലും വിധി അത് തന്നെയാണ്. നിഷിദ്ധമാവാന്‍ കാരണമായ ഘടകങ്ങള്‍ ഉണ്ടോ എന്നതാണ് നോക്കേണ്ടത്. ഇന്‍ശൂറന്‍സിനെക്കുറിച്ച് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനുള്ള തൌഫീഖും ഉള്ള സമ്പാദ്യത്തില്‍ ബര്‍കതും നാഥന്‍ നല്‍കുമാറാവാട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter