CODE: Fin9104 ഇതിന്റെ ബാക്കി ചോദ്യം ആണ് . ഇനി അങ്ങനെ ഒരാൾ പണം എടുത്താൽ അതെ ഗവണ്മെന്റ് സിസ്റ്റത്തിൽ വെറുതെ ഒരു അപ്ലിക്കേഷൻ ടൈപ്പ് ചെയ്തു പിഴയുടെ പൈസ അടച്ചാൽ പോരെ ? ഇങ്ങനെയുള്ള പണം തിരിച്ചു കൊടുക്കാൻ വേണ്ടി മാത്രം ഒരു പുതിയ അപ്ലിക്കേഷൻ ടൈപ്പ് ചെയ്തു ആ എടുത്ത പണം അടച്ചാൽ പോരെ ?
ചോദ്യകർത്താവ്
ABDULLA
Feb 9, 2019
CODE :Fin9139
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അതെ, അബദ്ധവശാൽ ഇങ്ങനെയൊക്കെ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ഗവൺമെന്റിന് അർഹതപ്പെട്ട പണം ചോദ്യത്തിൽ പറയപ്പെട്ടത് പോലെയോ മറ്റേതെങ്കിലും രീതിയിലോ ഗവൺമെന്റിൽ എത്തിക്കാൻ ശ്രമിക്കുക. എന്നിട്ട് തൌബ ചെയ്യുക. അല്ലാഹു തആലാ അനുഗ്രഹിക്കട്ടേ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.