അസ്സലാമു അലൈക്കും Scratch and win വഴി കിട്ടുന്ന സമ്മാനം ഹലാലാണോ? അത് ലോട്ടറി പോലെ ആകുമോ? ഗൂഗിൾ pay phone pe തുടങ്ങിയ ആപ്പ് വഴി cash transfer ചെയ്യുമ്പോൾ ചിലപ്പോൾ scratch കാർഡ് win ആയാൽ ഒരു ഗിഫ്റ്റ് ആയി അധികം പണം ലഭിക്കുന്നു ഇത് ഹലാലാണോ?

ചോദ്യകർത്താവ്

Muheeuddeen

May 28, 2019

CODE :Fin9294

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്ലിലാക്കാന്‍ സമാനമായ ചോദ്യത്തിന് മുമ്പ് നല്‍കപ്പെട്ട ഉത്തരം  FATWA CODE: Fin8954  എന്ന ഭാഗത്ത് ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter