എനിക്ക് 10,000 രൂപ മാസ ശമ്പളം ലഭിക്കുന്നു. അതിൽ നിന്നും 2.5 ശതമാനം ശമ്പളം കിട്ടിയ ഉടനെ തന്നെ എല്ലാ മാസവും കൊടുത്താൽ സകാത് വീടുമോ . അതോ വര്ഷം തികഞ്ഞാൽ വീണ്ടും കൊടുക്കേണ്ടി വരുമോ?

ചോദ്യകർത്താവ്

Shameera

Jul 31, 2019

CODE :Fin9385

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശമ്പളത്തിന്റെ സകാത്തുമായി ബന്ധപ്പെട്ട വിഷയം മനസ്സിലാക്കാൻ FATWA CODE: Fin9253 എന്ന ഭാഗം ദയവായി വായിക്കുക .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter