സാമീ യുസുഫ് ,മെഹര്‍ സൈന്‍ തുടങ്ങിയ ആധുനിക മുസ്‌ലിം സംഗീതം ന്യയീകരിക്കപ്പെടാനാകുമോ, അവരുടെ രീതി അഭികാമ്യമോ?

ചോദ്യകർത്താവ്

riyas chonari

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംഗീതത്തെക്കുറിച്ച് വിശദമായി മുമ്പ് നാം പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ഏത് സംഗീതത്തിലും അത് തന്നെയാണ് മാനദണ്ഡവും വിധിയും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter