വിഷയം: ‍ ഖുർആൻ

ഖുർആൻ പാരായണ വേളയിൽ തിലവത്തിന്‍റെ സുജൂദ് ചെയ്യാൻ സാധിക്കാത്ത വന്നാൽ എന്ത് ചെയ്യണം ?

ചോദ്യകർത്താവ്

HARIS MK

Mar 21, 2024

CODE :Qur13373

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

തിലാവതിന്‍റെ സുജൂദ് ചെയ്യാൻ സാധിക്കാതിരിക്കുമ്പോൾ നാൽ പ്രാവശ്യം

سحبان الله والحمد  لله ولا إله إلا الله والله  أكبر ولا حول ولا قوة إلا بالله العلي العظيم

എന്ന ദിക്റ് പകരമായി ചൊല്ലൽ പുണ്യമുണ്ട് (ശറഹുൽ മഖദ്ദിമതുൽ ഹള്റമിയ്യ ).

തിലാവതിന്‍റെ സുജൂദിനെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter