സാധാരണ റവാത്തിബ് നിസ്കരിക്കാറുള്ള ഒരാൾക്ക് ളുഹ്‌റിന്റെ റവാത്തിബ് നിസ്കരിക്കാൻ പറ്റിയില്ല.. അങ്ങനെയെങ്കിൽ അയാൾക്ക് ളുഹ്‌റിന്റെ സമയത്തിന് ശേഷം (ഉദാ: അസറിന്റെയോ മഗ്‌രിബിന്റെയോ ഇഷയുടെയോ സമയത് ) നിസ്കരിക്കാൻ പറ്റുമോ ?
ചോദ്യകർത്താവ്
Farhan
Feb 9, 2019
CODE :Fiq9140
- മറുപടി നൽകിയത് നജ്മൂദ്ദീൻ ഹുദവി കൊണ്ടോട്ടി
- Feb 16, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അതെ, റവാതിബ് സുന്നത്ത് നഷ്ടപ്പെട്ടാൽ അത് ഖളാഅ് വീട്ടൽ സുന്നത്താണ് (ശറഹുൽ മുഹദ്ദബ്, തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.