തഹജ്ജുദ് ഉദ്ദേശിക്കുന്ന ഒരാൾ കിടക്കുന്നതിനു മുമ്പാണോ അതോ തഹജ്ജുദിന് ശേഷമാണോ വിത്ർ നിസ്കരിക്കേണ്ടത് ?

ചോദ്യകർത്താവ്

Farhan

Feb 26, 2019

CODE :Fiq9175

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തഹജ്ജുദ് നിസ്കരിക്കാൻ എഴുന്നേൽക്കും എന്ന് ആത്മ വിശ്വാസമുള്ളവന് തഹജജുദിന് ശേഷം നിസ്കാരിക്കാൻ വേണ്ടി വിത്റിനെ പിന്തിക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter