മറ്റൊരു മദ്ഹബ് സ്വീകരിക്കുന്ന ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

ചോദ്യകർത്താവ്

ഷംസുദ്ദീന്‍ പി.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കേരളത്തിന് പുറത്തുള്ളവര്‍ക്ക്, വിശിഷ്യാ ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക് പലപ്പോഴും ആവശ്യമായിവരുന്നതാണ് പ്രസ്തുത ചോദ്യത്തിലെ പ്രതിപാദ്യവിഷയം. ഇതിന്‍റെ വിശദമായ മറുപടി നാം നല്‍കിക്കഴിഞ്ഞതാണ്. അതിനായി ഇവിടെ നോക്കുക. കൂടുതലറിയാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter