ഒരുപാട് നിസ്കാരം 'കള' ആയ ആള്‍ക്ക് സുന്നത്ത്‌ നിസ്കരിക്കാമോ. ഇയാള്‍ക്ക്‌ തഹജ്ജുദ് വിത്ര്‍ ളുഹാ പോലോത്ത സുന്നത്തിന്റെ പുണ്യം എങ്ങനെ നേടാം?

ചോദ്യകർത്താവ്

junaid vc

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖളാ വീട്ടുവാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും വേഗം അത് നിസ്കരിച്ചുവീട്ടുകയാണ് വേണ്ടത്. നിര്‍ബന്ധ ബാധ്യത ബാക്കിയിരിക്കെ സുന്നതായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഈ ചോദ്യത്തിനുള്ള വിശദമായ മറുപടി മുമ്പ് നല്‍കിയതാണ്. അവിടെ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter