തോര്‍ത്ത്മുണ്ട് ഉടുത്ത് വുളു ചെയ്താല്‍ ശരിയാകുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തോര്‍ത്ത് മുണ്ട് ഉടുത്ത് വുളു ചെയ്താല്‍ അത് ശരിയാവുന്നതാണ്. ഔറത് മറക്കുക എന്നത് വുദൂ എടുക്കുമ്പോള്‍ ശര്‍തില്ല. ഔറത് വെളിവായി വുദൂ ചെയ്താല്‍ പോലും വുദൂ ശരിയാവുന്നതാണ്. ഇത് മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter