ജുമുഅ ഖുതുബയുടെ ഇടയിലെ ഇരുത്തത്തില്‍ നമ്മള്‍ ശ്രോതാക്കള്‍) എന്താണ് ചൊല്ലേണ്ടത്?

ചോദ്യകർത്താവ്

അബ്ദല്‍ സലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രണ്ട് ഖുതുബകള്‍ക്കിടയില്‍ ഖതീബ് മിമ്പറില്‍ ഇരിക്കുന്ന സമയത്ത് കേട്ടിരിക്കുന്നവര്‍ ദുആ ചെയ്യുകയാണ് വേണ്ടത് എന്നാണ് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നത്. ദുആകളില്‍ ഏറെ മഹത്തരമാണല്ലോ സ്വലാത്. അത്കൊണ്ടാണ് പല പള്ളികളിലും ആ സമയത്ത് സ്വലാത് ചൊല്ലുന്നതായി കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter