അഞ്ചു വഖ്‌ത് നിസ്കാരങ്ങളില്‍ ഫാതിഹക്കു ശേഷം ഏതെല്ലാം സൂറത്തുകള്‍ ആണ് ഓതാന്‍ നല്ലത് ? സുന്നത് നിസ്കാരത്തില്‍ സൂറത്ത് ഓതണോ ?

ചോദ്യകർത്താവ്

ശാഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ ഫാതിഹക്ക് ശേഷം സൂറത് ഓതല്‍ സുന്നതാണ്. അത് ഫര്‍ള് നിസ്കാരത്തിലും സുന്നത് നിസ്കാരത്തിലും സുന്നത് തന്നെയാണ്. നിസ്കാരങ്ങളില്‍ ഓതേണ്ട സൂറതുകളെകുറിച്ചും അവയുടെ രീതിയെകുറിച്ചുമെല്ലാം കര്‍മ്മശാസ്ത്രം എന്നതിലെ നിസ്കാരം എന്ന ഉപവിഭാഗത്തില്‍ നിസ്കാരത്തില്‍ ഓതേണ്ട സൂറതുകള്‍ എന്ന ലേഖനത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഭദ്രമായ കുടുംബജീവിതം നയിക്കാനും ഭാര്യമാരെയും മക്കളെയും കണ്‍കുളുര്‍മ ലഭിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter