നഗ്നനായി വുളൂഅ് എടുത്താല്‍ അത് സഹീഹ് ആകുമോ?

ചോദ്യകർത്താവ്

നൌഫാര്‍ ഖത്തര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളൂ എടുക്കുമ്പോള്‍ ഔറത് മറക്കണമെന്ന് നിബന്ധനയില്ല. അത് കൊണ്ട് തന്നെ സഹീഹ് ആവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്, അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter