സ്ത്രീകളുടെ പള്ളി പ്രവേശനം, സ്ത്രീ ജുമുഅ ജമാഅത് എന്നീ വിഷയങ്ങളിലെ പ്രാമാണികമായ തെളിവുകള്‍ എന്തെല്ലാമാണ്?

ചോദ്യകർത്താവ്

ഷാഹുല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകളുടെ പള്ളിപ്രവേശവും ജുമുഅ ജമാഅതും ഇന്ന് ഒരു തര്‍ക്ക വിഷയവും ചിലപ്പോഴെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെടുന്നതും ആണ്. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇത് നിഷ്പക്ഷമായി വില ഇരുത്തുമ്പോള്‍, സ്ത്രീകള്‍ക്ക് മേല്‍പറഞ്ഞവ ഒരിക്കലും ഉത്തമമല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ഇത് വിശദമായി മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter