മതവിദ്യാഭ്യാസം അധികം നേടാനാവാത്ത വ്യക്തിയാണ് ഞാന്‍. നിസ്കാരത്തിന്‍റെ പൂര്‍ണ്ണമായ രൂപവും ദിക്റുകളും ഒന്ന് പറഞ്ഞുതരാമോ?

ചോദ്യകർത്താവ്

സയ്ദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രിയ സുഹൃത്തേ, താങ്കളുടെ താല്‍പര്യത്തെ പ്രത്യേകം അഭിനന്ദിക്കട്ടെ. നിസ്കാരം എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മര്‍മ്മപ്രധാനമായ കര്‍മ്മമാണ്. അതേകുറിച്ച് കൂടുതല്‍ പഠിക്കേണ്ടതും അറിയേണ്ടതുമാണ്. നിസ്കാരത്തെക്കുറിച്ചുള്ള അധിക കാര്യങ്ങളും വളരെ വിശദമായി നമ്മുടെ കര്‍മ്മശാസ്ത്രത്തിലെ നിസ്കാരം എന്ന വിഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter