ഫര്‍ള് നിസ്കാരം ഖളാഅ് ആയവര്‍ക്ക് അസര്‍ നമസ്കാരത്തിന് ശേഷം നിസ്കരിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ശഫീക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ശക്തമായ കറാഹത് ഉള്ള ചില സമയങ്ങളുണ്ട്. എന്നാല്‍, നഷ്ടപ്പെട്ടുപോയ നിസ്കാരം എത്രയും വേഗം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. അത് ഏത് സമയത്തും ചെയ്യേണ്ടതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്, അത് ഇവിടെ വായിക്കാവുന്നതാണ്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter