നിസ്കാരത്തില്‍ അറബി അല്ലാത്ത ഭാഷയില്‍ ദുഅ ചെയ്യാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ഖമറുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സുജൂദിലെ ദുആ അറബിയില്‍ തന്നെ ആവേണ്ടതാണ്. അറബി അല്ലാത്ത ഭാഷയില്‍ ദുആ ചെയ്താല്‍ നിസ്കാരം തന്നെ ബാതിലാവുന്നതാണ്. ഫര്‍ള് നിസ്കാരത്തിന്‍റെയും സുന്നത് നിസ്കാരത്തിന്‍റെയും വിധി ഇതു തന്നെയാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter