സുബ്ഹി ഒഴികെയുള്ള നിസ്കാരങ്ങളുടെ ഖളാഅ് ആകുന സമയം അടുത്ത നിസകാരത്തിന്‍റെ സമയം വരെയാണോ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുബ്ഹി അല്ലാത്ത എല്ലാ നിസ്കാരങ്ങളുടെയും സമയം കഴിയുന്നതോടെ അടുത്ത നിസ്കാരത്തിന്‍റെ സമയം ആരംഭിക്കുന്നതാണ്. ഇശാ നിസ്കാരത്തിന്‍റെ സമയവും സുബ്ഹി വരെയുണ്ടെന്നതാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. സുബ്ഹിയുടെ സമയം അവസാനിക്കുന്നത് സൂര്യോദയത്തോടെയാണ്. ആരധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter