ഖുതുബകള്‍ക്ക് ഇടയിൽ എന്താണ് ചൊല്ലേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് പിസി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രണ്ട് ഖുതുബകള്‍ക്കിടയില്‍ ഖതീബ് മിമ്പറില്‍ ഇരിക്കുന്ന സമയത്ത് ഖതീബ് സുറതുല്‍ ഇഖലാസ് ഓതുകയും കേട്ടിരിക്കുന്നവര്‍ ദുആ ചെയ്യുകയുമാണ് വേണ്ടത് എന്നാണ് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നത്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter