നിസ്കാരം ഖളാഅ് വീട്ടുന്നവന്‍, മറ്റൊരു നിസ്കാരം അദാആയി നിസ്കരിക്കുന്നവനോട് തുടരാമോ?

ചോദ്യകർത്താവ്

മുഹമ്മദ് പിസി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അദാആയി നിസ്കരിക്കുന്നവനോട് ഖളാഅ് വീട്ടുന്നവനും നേരെ തിരിച്ചും തുടരാവുന്നതാണ്. പ്രത്യക്ഷത്തില്‍ രൂപവ്യത്യാസമില്ലാത്ത ഏത് നിസ്കാരത്തോടും തുടരാമെന്നതാണ് നിയമം. എന്നാല്‍, ഇങ്ങനെ തുടരുന്നതിലൂടെ ജമാഅതിന്റെ പ്രതിഫലം ലഭിക്കുമോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter