വിമാന യാത്രയിൽ ഖിബില ശരിയാവാത്തതിനാലും ഫർളുകൾ കൃത്യമായി നിർവ്വഹിക്കാൻ സാധിക്കാത്തതിനാലും നിസ്കാരങ്ങൾ പിന്നെ മടക്കണമല്ലോ. ഇവിടെ ഓരോ നിസ്കാരവും അതാതു സമയത്ത് നിർവ്വഹിക്കുകയാണോ വേണ്ടത് അല്ലെങ്കിൽ ജംഉം ഖസറും ആക്കിയാൽ മതിയോ?

ചോദ്യകർത്താവ്

അജ്മല്‍ ബറകാത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിമാനയാത്രയിലെ നിസ്കാരം എങ്ങനെയാണ് നിര്‍വ്വഹിക്കേണ്ടതെന്ന് മുമ്പ് നാം വ്യക്തമാക്കിയതാണ്. അത് ഇവിടെ വായിക്കാം. ജംഉം ഖസ്റും എന്നത് ശേഷം മടക്കുന്നതുമായി ബന്ധപ്പെട്ടതല്ല. നിശ്ചിത ദൂരമുള്ള നിബന്ധനകളൊത്താല്‍ ജംഉം ഖസ്റും ആക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter