നിസ്കാരത്തിനിടയിൽ ഇഅ്തികാഫിന്‍റെ നിയ്യത്ത് കരുതാമോ? അത് സ്വീകരിക്കുമോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ് സികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല, കൂലി ലഭിക്കുകയും ചെയ്യും. പക്ഷേ, അത് മനസ്സിലുള്ള കരുത്ത് മാത്രമായിരിക്കണം, നാവ് കൊണ്ട് ഉച്ചരിച്ചാല്‍ നിസ്കാരം ബാതിലാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter