മറ്റുള്ള നബിമാരുടെ കാലത്ത് അല്ലാഹുവിനെ അവർ എങ്ങനെയാണ് ആരാധിച്ചിരുന്നത്? അവര്‍ക്ക് നമ്മെ പോലെ നിസ്കാരം ഉണ്ടായിരുന്നോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ഷാഫി പാക്കത്ത് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുന്‍കാല സമൂഹങ്ങള്‍ക്കും തത്വത്തില്‍ നിസ്കാരമുണ്ടായിരുന്നു എന്നാണ് ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും മനസ്സിലാകുന്നത്.  എന്നാല്‍ അവരുടെ നിസ്കാരത്തിന്‍റെ സമയവും രൂപവും നിബന്ധനകളുമെല്ലാം വ്യത്യസ്തമായിരുന്നു. കൃത്യമായി അവരുടെ നിസ്കാരം രൂപം എന്താണെന്ന് എവിടെയും വന്നിട്ടില്ല. ഇത് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter