ഫര്‍ള് നിസ്കാരം ഖളാഅ് ഉള്ളപ്പോള്‍ തറാവീഹ് നിസ്കാരത്തില്‍ പങ്കെടുത്താല്‍ സുന്നത്ത് ലഭിക്കുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഷാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരം ഖളാഅ് വീട്ടാനുള്ളവന്‍ കഴിയുന്നത്ര സമയം അതിന് വേണ്ടി തന്നെയാണ് ചെലവാക്കേണ്ടത്. ഈ ചോദ്യത്തിനുള്ള വിശദമായ മറുപടി മുമ്പ് നല്‍കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter