വീട്ടില്‍ ഭാര്യയോടൊപ്പം ജമാഅതായി നിസ്കരിക്കാന്‍ വേണ്ടി ഭര്‍ത്താവിന് പള്ളിയിലെ ജമാഅത് വേണ്ടെന്ന് വെക്കാമോ?

ചോദ്യകർത്താവ്

അസ്മാ ശിഹാബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. പുരുഷന്മാര്‍ക്ക് നിസ്കരിക്കാന്‍ പള്ളി തന്നെയാണ് ഉത്തമം. വീട്ടില്‍ ഭാര്യക്ക് ജമാഅത് ലഭിക്കാന്‍ വേണ്ടി പള്ളിയിലെ ജമാഅത് ഒഴിവാക്കുന്നതിന് ന്യായമില്ല. വീട്ടില്‍ മറ്റു സ്ത്രീകളെ ചേര്‍ത്ത് ജമാഅത് ഒരുക്കുകയാണ് വേണ്ടത്. റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter