ജമാഅതായി നിസ്കരിക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നവന്‍റെ ഔറത്തിലേക്ക് അറിയാതെ നോക്കിയാല്‍ നിസ്കാരം ബാത്വിലാകുമോ?

ചോദ്യകർത്താവ്

മുഹമ്മദ് സഹീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മറ്റൊരാളുടെ ഔറത് കാണുന്നത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല. നിസ്കരിക്കുന്നവന്‍റെ ഔറത് മേല്‍ഭാഗത്ത് കൂടെയോ വശങ്ങളിലൂടെയോ വെളിവാകുന്നതിലൂടെ അവന്‍റെ നിസ്കാരം ബാതിലാവുമെന്ന് മാത്രം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter