ഖിയാമുല്ലൈലിൽ ഇമാം സുജൂദിൽ കുറെ അധികം സമയം എടുക്കുന്നുണ്ട്, അപ്പോൾ മആമൂം എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സുജൂദില്‍ അടിമ അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാകുന്ന അവസരമാണ് എന്ന് ഹദീസുകളില്‍ കാണാം. അത് കൊണ്ട് തന്നെ, എന്ത് ദുആയും സുജൂദില്‍ ആകാവുന്നതാണ്. അറബിയില്‍ ആയിരിക്കണമെന്ന് മാത്രം. സുജൂദിലെ ദുആയെകുറിച്ച് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter