വിത്ർ നിസ്കാരം ഇമാമിന്‍റെ കൂടെ മൂന്ന് റക്അത് ഒരുമിച്ചു നിസ്കരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ സത്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിത്റ് നിസ്കാരം ഓരോ രണ്ട് റക്അത് കഴിയുമ്പോഴും സലാം വീട്ടി പിരിച്ച് നിസ്കരിക്കലാണ് ഉത്തമം. വിത്റിനെ നിങ്ങള്‍ മഗരിബിനെപോലെ ആക്കരുത് എന്ന ഹദീസിന്‍റെ അടിസ്ഥാനത്തില്‍, മൂന്ന് റക്അത് ഒന്നിച്ച് നിസ്കരിക്കുന്നത് കറാഹതാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter