വിത്ർ ജമാഅത്തായി നിസ്കരിക്കൽ സുന്നതുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണഗതിയില്‍ ജമാഅത് സുന്നതില്ലാത്ത നിസ്കാരമാണ് വിത്റ്. എന്നാല്‍, റമദാനില്‍ വിത്ര്‍ നിസ്കാരത്തില്‍ ജമാഅത് സുന്നതാണെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങള്‍ പ്രത്യേകം പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter