ഇഖാമതിന്നു ശേഷം വല്ല പ്രാര്‍ഥനയും സുന്നതുണ്ടോ?

ചോദ്യകർത്താവ്

ജാബിര്‍ ഉസ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബാങ്കോ ഇഖാമതോ കൊടുത്ത് കഴിഞ്ഞാല്‍, റസൂല്‍ (സ)യുടെ മേല്‍ സ്വലാതും സലാമും ചൊല്ലലും ശേഷം അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅവതി..... എന്ന് തുടങ്ങുന്ന ദുആ ചെയ്യലും സുന്നതാണ്. ബാങ്കോ ഇഖാമതോ വിളിച്ചവനും അത് കേള്‍ക്കുന്നവര്‍ക്കും ഇത് സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter