നിസ്കാരത്തിന് ഇമാമ് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

നൌശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തിലെ നിയ്യതില്‍ നിര്‍ബന്ധമായും കരുതേണ്ട ഘടകങ്ങളും ഉള്‍പ്പെടുത്തല്‍ സുന്നതായ ഘടകങ്ങളുമുണ്ട്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഇമാം ആയാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമായി എന്ന് കൂടി ചേര്‍ത്തിയാല്‍ മതിയാവുന്നതാണ്. റമദാനിനെ വേണ്ടവിധം ഉള്‍ക്കൊണ്ട്, അനുകൂലമായി സാക്ഷിനില്‍ക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter